Heavy Rain Expected In Kerala, Yellow alert declared in two districts
വരുന്ന ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായി മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് . ഇടുക്കി , കൊല്ലം ജില്ലകളില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരുംദിവസങ്ങളില്‍ രാത്രിതാപനിലയിലും കുറവുണ്ടാകും. തുലാമഴയില്‍ 26 ശതമാനം കുറവാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. ഇത് ജലക്ഷാമത്തിലേക്കും വരള്‍ച്ചയിലേക്കും നയിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജനുവരിയില്‍ മഴലഭിക്കുന്നത്